Home » പള്ളിക്കുന്ന് ഇടപ്പള്ളി വീട്ടിൽ ഹ്യൂബർട്ട് ഇടപ്പള്ളി (71) നിര്യാതനായി

പള്ളിക്കുന്ന് ഇടപ്പള്ളി വീട്ടിൽ ഹ്യൂബർട്ട് ഇടപ്പള്ളി (71) നിര്യാതനായി

by News Desk
0 comments

കണ്ണൂർ, പള്ളിക്കുന്ന് : ഇടപ്പള്ളി വീട്ടിൽ ഹ്യൂബർട്ട് ഇടപ്പള്ളി [71] കർത്താവിൽ നിദ്രപ്രാപിച്ചു.

ഭാര്യ: മോളി ഹ്യൂബർട്ട്
മക്കൾ : ഫെബി [യു.കെ.], ഫിന്നി [ഖത്തർ ]
മരുമക്കൾ : ബിനോമോൻ ചാക്കോ, ഫെബി.

കൊച്ചുമക്കൾ : ആൽഫിൻ , റേച്ചൽ , ഫിയോന , ഫാബിയോ .

സംസ്കാര ശുശ്രൂഷ മാർച്ച് 7ശനിയാഴ്ച രാവിലെ എട്ടുമണിക്ക് പള്ളിക്കുന്നിലെ ഭവനത്തിൽ ആരംഭിച്ച് 10 മണിക്ക് ഫോർട്ട് റോഡിനു സമീപം ഉള്ള അസ്സെംബ്ലീസ് ഓഫ് ഗോഡ് സഭ ഹാളിലും തുടർന്ന് അഴീക്കൽ മക്പേല സെമിത്തേരിയിൽ സംസ്കാരം.

You may also like