Home » വലിയവീട് തങ്കമ്മ അലക്സാണ്ടർ (80) നിര്യാതയായി

വലിയവീട് തങ്കമ്മ അലക്സാണ്ടർ (80) നിര്യാതയായി

by News Desk
0 comments

വിലങ്ങറ: ദി പെന്തെക്കൊസ്‌ത്‌ മിഷൻ
കൊട്ടാരക്കര സെൻ്റർ വിലങ്ങറ സഭാംഗം വലിയവീട് സാം വിലാസത്തിൽ തങ്കമ്മ അലക്സാണ്ടർ (80) നിര്യാതയായി. സംസ്ക‌ാരം ഏപ്രിൽ 8 ബുധൻ ഉച്ചയ്ക്ക് 2 ന് വിലങ്ങറ ടിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. പരേത മയിലം പുല്ലുവട്ടത്ത് കുടുബാംഗം .

ഭർത്താവ്: പരേതനായ അലക്സാണ്ടർ.

മക്കൾ : പരേതനായ ജോൺസൺ, സാംസൺ, സുജ, ബ്ലസൻ. മരുമക്കൾ: ലിസി, ഷീജ. ബിജു ജോർജ്, ജൂലി.

You may also like