യോഹന്നാൻ 3:22-30 വരെയുള്ള വാക്യങ്ങൾ സ്നാപക യോഹന്നാൻ്റെ ആത്മവിനയവും യേശുവാണ് മിശിഹാ എന്ന സത്യത്തിന് നൽകിയ അടിയുറച്ച സാക്ഷ്യവുമാണ് . യേശുവും ശിഷ്യന്മാരും യെഹൂദ്യ ദേശത്തു ചെന്ന് …
ARTICLES
-
-
ARTICLES
സങ്കീർത്തനങ്ങളിലൂടെ (23)|വേദനയും ആനന്ദവും സ്തോത്ര സംഗീതവും -22-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
by News Deskby News Deskദാവീദ് രചിച്ച ഏറ്റവും ശ്രദ്ധേയമായ സങ്കീർത്തനങ്ങളിൽ ഒന്നാണ്22-ാം സങ്കീർത്തനം. ഇത് ഒരു വ്യക്തിയുടെ അത്യന്തം കഠിനമായ കഷ്ടതയും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും ഒരുമിച്ച് ചിത്രീകരിക്കുന്നു. ഇത് പീഡാനുഭവ …
-
ARTICLES
തിരുസന്നിധിയിൽ – 27|രക്ഷിക്കാൻ വന്നവൻ ശിക്ഷിക്കുമോ ?| പാസ്റ്റർ ഫിലിപ്പ് പി. തോമസ്
by News Deskby News Deskദൈവം സ്നേഹവാനാണ് .അങ്ങനെയുള്ള ദൈവം തൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചമനുഷ്യരെ നിത്യ നരകത്തിൽ തള്ളുകയില്ലായെന്ന്ചിന്തിക്കുന്നവർ ഉണ്ട് . അഥവാ നരകത്തിലിട്ടാലും അത്താൽക്കാലികം ആണെന്നും ചിന്തിക്കുന്നവരും ഉണ്ട്. ദൈവം സ്നേഹമാണെന്നന്ന് …
-
ARTICLES
Echoes of Truth| When Pain becomes your prayer:Alex Mulamootil California
by News Deskby News Desk1 Samuel 1:15 “Not so, my lord,” Hannah replied, “I am a woman who is deeply troubled. I have not …
-
ദൈവത്തെക്കുറിച്ച് ഓരോ മതത്തിലും വ്യത്യസ്തമായകാഴ്ചപ്പാട് ഉണ്ട്. ഭാരതീയ സംസ്കാരത്തിൽ ജീവിക്കുന്നതിനാൽ ദൈവത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടുള്ള പലരും പെന്തെക്കോസ്തുകാരുടെ ഇടയിലും ഉണ്ട്. ബൈബിൾ ചൂണ്ടി കാണിക്കുന്ന ദൈവത്തെക്കുറിച്ചല്ല ചിലർ …
-
ARTICLES
തിരുസന്നിധിയിൽ – 25 |നെഹുഷ്ഠാനെ തകർക്കുക | പാസ്റ്റർ ഫിലിപ്പ് പി. തോമസ്
by News Deskby News Deskവീണ്ടും ജനനത്തെക്കുറിച്ചു യേശുവും നിക്കോദിമോസുമായിനടന്ന സംഭാഷണത്തെക്കുറിച്ചാണല്ലോ നാം ചിന്തിച്ചു കൊണ്ടിരുന്നത് . മോശെ മരുഭൂമിയിൽ ഉയർത്തിയ പിച്ചള സർപ്പത്തെക്കുറിച്യേശു പറയുകയുണ്ടായല്ലോ .മരുഭൂമിയിൽ സർപ്പത്തിൻ്റെ കടിയേറ്റവർക്ക് നോക്കി സൗഖ്യമാകുവാനാണ് …
-
ARTICLES
തിരുസന്നിധിയിൽ – 24|ഉപദേഷ്ടാവിന് അറിയില്ല …| പാസ്റ്റർ ഫിലിപ്പ് പി. തോമസ്
by News Deskby News Deskഈ കാലഘട്ടത്തിൻ്റെ ഒരു പ്രത്യേകത ,അറിവിൻ്റെ വിസ്ഫോടനം ആണ്. ഏതു കാര്യവും അറിവാൻ ഇപ്പോൾ വിരൽ തുമ്പ് ചലിച്ചാൽമതി. എല്ലാം അറിഞ്ഞിട്ടും മനുഷ്യൻ നിത്യതയെക്കുറിച്ച് അറിയുന്നില്ലായെന്നതാണ്മറ്റൊരു പ്രത്യേകത. …
-
ARTICLES
സങ്കീർത്തനങ്ങളിലൂടെ (22)|വിജയത്തിനുള്ള ഒരു കൃതജ്ഞതാർപ്പണം-21-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
by News Deskby News Deskഈ സങ്കീർത്തനം 20-ാം സങ്കീർത്തനവുമായി ജോടിയായി നിൽക്കുന്നു. രണ്ടും രാജകീയ സങ്കീർത്തനങ്ങളാണ്. ആദ്യത്തേത് യുദ്ധത്തിലെ വിജയത്തിനായുള്ള ഒരു പ്രാർത്ഥനയാണ്. രണ്ടാമത്തേത് വിജയത്തിന് ലഭിച്ച നന്ദിപ്രകടനമാണ്. 3-ാം വാക്യത്തിൽ …
-
ARTICLES
തിരുസന്നിധിയിൽ – 23|കടിക്കാത്ത പാമ്പ്| പാസ്റ്റർ ഫിലിപ്പ് പി. തോമസ്
by News Deskby News Deskചില മാസങ്ങളായി കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായപ്രശ്നമാണ് പാമ്പ് കടിക്കുന്നത്. വിഷപാമ്പുകളുടെ കടിയേറ്റ് പലർമരിച്ചു . ഇപ്പോൾ ആളുകൾ വളരെ ജാഗ്രതയോടെയാണ് ഇരുട്ടിൽനടക്കുന്നത് .മനുഷ്യൻ്റെ കണ്ണ് വെട്ടിച്ച് പുരക്കകത്തും …
-
ARTICLES
തിരുസന്നിധിയിൽ – 22| ഒരു ഇളം കാറ്റ് പോലെ …| പാസ്റ്റർ ഫിലിപ്പ് പി. തോമസ്
by News Deskby News Deskകർത്താവ് വീണ്ടും ജനനത്തെക്കുറിച്ച് പറഞ്ഞത് നിക്കോദിമോസിന്മനസിലായില്ല. ഇത് എങ്ങനെ സംഭവിക്കുമെന്ന് കർത്താവ് അദ്ദേഹത്തിന് മനസിലാക്കിക്കൊടുക്കുമ്പോൾ പറഞ്ഞതാണ് –” കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; …