Home » കോടഞ്ചേരി മീൻമുട്ടി വയലപ്പള്ളി സാമൂവൽ ജോർജ് നിര്യാതനായി

കോടഞ്ചേരി മീൻമുട്ടി വയലപ്പള്ളി സാമൂവൽ ജോർജ് നിര്യാതനായി

by News Desk
0 comments

താമരശ്ശേരി: കോടഞ്ചേരി മീമുട്ടി ഐപിസി സഭാംഗമായ വയലപ്പള്ളി സാമുവൽ ജോർജ് (67)
നിര്യാതനായി. സംസ്കാരം ഡിസംബർ
31 ന് ഇന്ന് ഉച്ചക്ക് 2മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം
4 മണിക്ക് ഐപിസി മീൻമുട്ടി സഭയുടെ നേതൃത്വത്തിൽ അടിമണ്ണ് പെന്തെക്കോസ്‌ത്‌ സെമിത്തേരിയിൽ നടക്കും.

ഭാര്യ ഷൈനി ആലക്കൽ കുടുംബാംഗമാണ്.
മക്കൾ: ജോർജ് സാമുവൽ, തോമസ് സാമുവൽ ( ബഹറിൻ ).
മരുമക്കൾ : ജീന ജോൺ
കാവുംതുണ്ടിയിൽ ( കാനഡ ), ജോസി ജോർജ് കാക്കനാട്ട്
( ബഹറിൻ ).

You may also like