Home » അടൂർഅങ്കരംകോട്ട് വീട്ടിൽ റാഹേൽ ലേവി നിത്യതയിൽ, സംസ്കാരം നാളെ

അടൂർഅങ്കരംകോട്ട് വീട്ടിൽ റാഹേൽ ലേവി നിത്യതയിൽ, സംസ്കാരം നാളെ

by News Desk
0 comments

അടൂർ: കിളവയൽ ഐപിസി സഭാംഗം അങ്കരംകോട്ട് വീട്ടിൽ പരേതനായ ഗീവർഗ്ഗീസ് ലേവിയുടെ സഹധർമ്മിണി ശ്രീമതി റാഹേൽ ലേവി നിത്യതയിൽ പ്രവേശിച്ചു.

സംസ്കാരം നാളെ (6/1/2026) രാവിലെ 9 നു ആരംഭിച്ചു 12 നു മണക്കാലയിലുള്ള സഭാ സെമിത്തേരിയിൽ. മാതാവ് ഐപിസി സീയോൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ എ.എൽ. ബിനുവിന്റെ മാതാവാണ്.

You may also like