Home » പെരിങ്ങര മഴുവൻചിരട്ടയിൽ ഏലിയാമ്മ എം. എസ്. (70) കർതൃസന്നിധിയിൽ

പെരിങ്ങര മഴുവൻചിരട്ടയിൽ ഏലിയാമ്മ എം. എസ്. (70) കർതൃസന്നിധിയിൽ

by News Desk
0 comments

തിരുവല്ല : പെരിങ്ങര മഴുവൻചിരട്ടയിൽ പരേതനായ ജോസഫ് മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ എം എസ് (70) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാരം 9 ന് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഐപിസി പെരിങ്ങര ചർച്ചിൻ്റെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിയ്ക്ക് വീയപുരം സെമിത്തേരിയിൽ നടക്കും.

മകൻ : അനീഷ് ജോസഫ്; മരുമകൾ : ലത അനീഷ്;
കൊച്ചുമക്കൾ : ആരോൺ, അഡോണ.

You may also like