Home » കൊട്ടാരക്കര കിഴക്കേ തെരുവ് പാലമൂട്ടിൽ ആശാ മാത്യു (49) നിര്യതയായി

കൊട്ടാരക്കര കിഴക്കേ തെരുവ് പാലമൂട്ടിൽ ആശാ മാത്യു (49) നിര്യതയായി

by News Desk
0 comments

കൊട്ടാരക്കര: കിഴക്കേതെരുവ് പാലമൂട്ടിൽ അനിൽ മാത്യുവിന്റെ ഭാര്യ ആശാ മാത്യു (49) നിര്യതയായി.
കിഴക്കേതെരുവ് പള്ളിമുക്ക് എൽഷദായ് റിവൈവൽ മിനിസ്ട്രീസ് സഭാംഗമാണ്.

സംസ്കാരം 10 നു തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു 12:30 ന് സഭാ സെമിത്തേരിയിൽ.

മക്കൾ : ആഷിക് അനിൽ മാത്യു, അക്‌സാ അനിൽ മാത്യു.

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

You may also like