Home » ഷാരോൺ വിക്ടർ (19) കർത്തൃസന്നിധിയിൽ

ഷാരോൺ വിക്ടർ (19) കർത്തൃസന്നിധിയിൽ

by News Desk
0 comments

കൊല്ലം: ഇരവിപുരം ഏ ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ വിക്‌ടർ ജോണിന്റെ മകൾ അയ്മനം പാറേപ്പറമ്പിൽ ഷാരോൺ വിക്ട‌ർ (19) നിര്യാതയായി.

സംസ്കാരം മാർച്ച് 27ന് രാവിലെ 7 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് പ്ലാച്ചേരി ഏജി സഭാ സെമിത്തേരിയിൽ.

മാതാവ്: റോഷ്‌നി ആലീസ് ജോൺ ( അധ്യാപിക, ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, വള്ളിക്കീഴ്).

You may also like