Home » കുന്നംകുളം പാറക്കൽ തമ്പി(80) നിത്യതയിൽ

കുന്നംകുളം പാറക്കൽ തമ്പി(80) നിത്യതയിൽ

by News Desk
0 comments

കുന്നംകുളം : ചൊവ്വനൂർ ചർച്ച് ഓഫ് ഗോഡ് (ഇന്ത്യാ) സഭാംഗം അടുപൂട്ടി പാറക്കൽ തമ്പി (80)നിത്യതയിൽ
പ്രവേശിച്ചു. സംസ്ക്കാര ശുശ്രൂഷ ഇന്ന് (19/05/26) 12 മണിക്ക് കുന്നംകുളം നാഗൽ ബെറിയൽ ഗാഡനിൽ.

ഭാര്യ:ജോയ്‌സി,
മകൾ : സോമി.
മരുമകൻ: ജെസ്റ്റിൻ കെ.ജി(അപ്പൊസ്തോലിക്ക് ചർച്ച് ഓഫ് ഗോഡ് യൂത്ത് വിങ്ങ് ജനറൽ കോർഡിനേറ്റർ).

You may also like