Home » വാഴൂർ കാഞ്ഞിരത്തറയിൽ കെ. ജെ. തോമസ്(കുഞ്ഞുമോൻ – 81) നിര്യാതനായി

വാഴൂർ കാഞ്ഞിരത്തറയിൽ കെ. ജെ. തോമസ്(കുഞ്ഞുമോൻ – 81) നിര്യാതനായി

by News Desk
0 comments

വാഴൂർ: കാഞ്ഞിരത്തറയിൽ കെ. ജെ. തോമസ് (കുഞ്ഞുമോൻ – 81) കർത്തൃസന്നിധിയിൽയിൽ ചേർക്കപ്പെട്ടു. ശവസംസ്കാരം പിന്നീട്.

ഭാര്യ: പയ്യപ്പാടി തോണ്ടുകണ്ടത്തിൽ കുഞ്ഞുമോൾ.
മക്കൾ : ഷേർലി, ഷിജു (സെക്രട്ടറി ഐപിസി ബെഥേൽ കാപ്പുകാട് ), ഷൈബി, പരേതനായ ഷൈജു.
മരുമകൾ : ജോസ്, മൃദുല, ബോബിന, ജൂലി.

വാർത്ത : അനിഷ് പാമ്പാടി

You may also like