Home » പുല്ലാട് വളവുങ്കൽ മാത്യു വി. തോമസ്(ജോജി 71 )കർതൃസന്നിധിയിൽ

പുല്ലാട് വളവുങ്കൽ മാത്യു വി. തോമസ്(ജോജി 71 )കർതൃസന്നിധിയിൽ

by News Desk
0 comments

പുല്ലാട് : വളവുങ്കൽ മാത്യു വി. തോമസ് (ജോജി-71 ) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാരം
മെയ്‌ 25 തിങ്കളാഴ്ച 8.30 ന് ശുശ്രൂഷ ആരംഭിച്ച് 12 ന് ഐപിസി പൂവത്തൂർ സഭയിൽ നടക്കും.

ഭാര്യ : ബാബുക്കുട്ടി.
മക്കൾ : ഫേബ, ശേബ.
മരുമകൻ :ഫെബിൻ.
കൊച്ചുമകൾ : സേറ.

You may also like