Home » പരുത്തുംപാറ വട്ടമലയിൽ സജി വി. ടി. (51) നിര്യാതനായി

പരുത്തുംപാറ വട്ടമലയിൽ സജി വി. ടി. (51) നിര്യാതനായി

by News Desk
0 comments

പരുത്തുംപാറ: വട്ടമലയിൽ വി.എ. തോമസിന്റെ മകൻ സജി വി.റ്റി. (51) ജൂൺ 20നു നിര്യാതനായി. മൃതദേഹം 24 ബുധനാഴ്ച രാവിലെ 9നു പാറക്കുളത്തുള്ള വസതിയിൽ കൊണ്ടുവരുന്നതും 10നു പരുത്തുംപാറ ചർച്ച് ഓഫ് ഗോഡ് സഭയിലെ ശുശ്രൂഷകൾക്കു ശേഷം 12നു സഭാസെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

സഹോദരങ്ങൾ പാസ്റ്റർ വി.റ്റി. ഏബ്രഹാം (ഡിപി, ചർച്ച് ഓഫ് ഗോഡ് തി രുവല്ല സൗത്ത് സെന്റർ, കൊച്ചുമോൾ സജി (മാങ്ങാനം), പാസ്റ്റർ ജിജി വി.റ്റി. (ആസ്ട്രേലിയ).

വാകത്താനം പൂവാടിയിൽ പരേതയായ ഏലിയാമ്മ തോമസാണ് മാതാവ്.

ഗുഡ്ന്യൂസ് ആർട്ട് എഡിറ്റർ സജി നടുവത്ര സഹോദരീഭർത്താവാണ്.

You may also like