Home » പെരുമ്പാവൂർ തൊഴുത്തുപറമ്പൻ ടി.പി. ജോസ് (82)കർതൃസന്നിധിയിൽ

പെരുമ്പാവൂർ തൊഴുത്തുപറമ്പൻ ടി.പി. ജോസ് (82)കർതൃസന്നിധിയിൽ

by News Desk
0 comments

പെരുമ്പാവൂർ: ആശ്രമം സ്കൂളിന് സമീപം സ്തുതി ഭവനിൽ തൊഴുത്തുപറമ്പൻ ടി. പി.ജോസ് (82 )
കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ആലുവ ചർച്ച് ഓഫ് ഗോഡ് സഭാംഗമായിരുന്നു. യു.എ.ഇ അൽ-ഹദ്ബൂർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മുൻ ചീഫ് അക്കൗണ്ടന്റായിരുന്നു.

സംസ്കാരം: ഓഗസ്റ്റ് 5 ന് രാവിലെ എട്ടുമണിമുതൽ ആശ്രമം സ്കൂളിന് സമീപമുള്ള ഹൗസ് നമ്പർ ARA 36, സ്തുതി ഭവനിൽ പൊതുദർശനവും ഉച്ചയ്ക്ക് രണ്ടിന് കീഴ്മാട് – മുള്ളൻകുഴി – കുന്നുംപുറം ഇവാഞ്ചലിക്കൽ പ്രയർ ഫെലോഷിപ്പ് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷയും നടക്കും.

ഭാര്യ: നിർമലാ ജോസ് (പെരുമ്പാവൂർ നാഷണൽ കുടുംബാംഗം)

മക്കൾ: അനൂപ് ജോസ്, മിഥുൻ ജോസ്, സുനൈന കെയ് വാള്യ

മരുമക്കൾ : ശ്രുതി അനൂപ്,അനു മിഥുൻ, കെയ് വാള്യ

കൊച്ചുമക്കൾ : ഷോൺ, അനന്യ, അബീഗയിൽ, ഡേവിഡ്

(വാർത്ത: കെ.ജെ. ജോബ് വയനാട് )

You may also like