Home » യൂജിൻ കോൺസെര (58) കർതൃസന്നിധിയിൽ

യൂജിൻ കോൺസെര (58) കർതൃസന്നിധിയിൽ

by News Desk
0 comments

ഷാർജ: ഐ.പി.സി. വർഷിപ്പ് സെന്റർ, ഷാർജ സഭാംഗവും തിരുവനന്തപുരം ടാബോർ ചർച്ച് അംഗവുമായ തിരുവനന്തപുരം വഞ്ചിയൂർ മഹനിയം വില്ലയിൽ യൂജിൻ കോൺസെര (58) നിത്യതയിൽ ചേർന്നു. സംസ്കാരം പിന്നീട്.

ഭാര്യ: ഐറീൻ യൂജിൻ കോൺസെര
മകൻ: എഫ്രയിം യൂജിൻ കോൺസെര (കാനഡ).

You may also like