Home » എടക്കര മുപ്പിനി കോയിപ്പുറത്ത് കെ.എം. തോമസ് (ബേബി – 87) ബാഗ്ലൂരിൽ നിര്യാതനായി

എടക്കര മുപ്പിനി കോയിപ്പുറത്ത് കെ.എം. തോമസ് (ബേബി – 87) ബാഗ്ലൂരിൽ നിര്യാതനായി

by News Desk
0 comments

നിലമ്പൂർ: എടക്കര മുപ്പിനി കോയിപ്പുറത്ത്
കെ.എം. തോമസ് (ബേബി – 87) ബാഗ്ലൂരിൽ നിര്യാതനായി.

സംസ്‌കാരം ഓഗസ്റ്റ് 20 വ്യാഴാഴ്ച എടക്കര ബഥേൽ എ.ജി. സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.

മക്കൾ: പ്രകാശ്, ഷിബു.
മരുമക്കൾ: സിബി, ലീലാമ്മ.

കൊച്ചുമക്കൾ: പ്രിൻസ്, പ്രെയ്‌സ്, പ്രശാന്ത്, പ്രെറ്റി.

You may also like