Home » ഷീബ മാണി ജോർജ് (66) നിര്യാതയായി

ഷീബ മാണി ജോർജ് (66) നിര്യാതയായി

by News Desk
0 comments

പെരുമ്പാവൂർ: ഒന്നാംമൈൽ ഐപിസി
ഹെബ്രോൻ സഭാംഗം സൺബീം ഹൗസിൽ ഷീബ മാണി ജോർജ് (66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പെരുമ്പാവൂർ സെൻ്റർ സോദരി സമാജം ട്രഷറാർ ആയിരുന്നു.

പരേതനായ ഡോ. സുരേഷ് മാണി ജോർജാണ് ഭർത്താവ്.

സംസ്കാരം ബുധനാഴ്‌ച (30.09.2026) രാവിലെ 7.30ന് ഭവനത്തിലെയും 9.30ന് ഒന്നാംമൈൽ ഹെബ്രോൻ ചർച്ചിലെയും ശുശ്രൂഷകൾക്ക് ശേഷം പോഞ്ഞാശ്ശേരി ഐപിസി സെമിത്തേരിയിൽ.

മക്കൾ: നീതു മെറിൻ എൽദോസ്, രേഷ്‌മ ലിസ് മാണി (പരേത), നിമ്മി ജോർജ് മാണി.

മരുമക്കൾ: എൽദോസ് പോൾ,പാസ്റ്റർ ബിനോയ് ബാബു, ജബ്ബേസ് ലില്ലിയോസ്.

You may also like