Home » റോസമ്മ ദേത്തോസ് (85) അറ്റ്ലാൻ്റയിൽ നിര്യാതയായി

റോസമ്മ ദേത്തോസ് (85) അറ്റ്ലാൻ്റയിൽ നിര്യാതയായി

by News Desk
0 comments

അറ്റ്ലാന്റാ: അറ്റ്ലാന്റാ ക്രിസ്ത്യൻ അസംബ്ലി മുൻ പാസ്റ്റർ പരേതനായ ദേത്തോസ് ചെറിയാന്റെ സഹധർമ്മിണി റോസമ്മ ദേത്തോസ് (85) നിര്യാതയായി. കാഞ്ഞിരപ്പള്ളിൽ മേച്ചേരിൽ കുടുംബാംഗമാണ്.

മക്കൾ: പരേതനായ ചെറിയാൻ ദേത്തോസ് (ജോ); വർഗ്ഗിസ് ദേത്തോസ് (ജെൻ). മരുമക്കൾ: ഷീബ, ജെമിനി.
ശവസംസ്‌കാരം പിന്നീട് അറ്റ്ലാന്റയിൽ.

You may also like