Home » ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74) കർതൃസന്നിധിയിൽ

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74) കർതൃസന്നിധിയിൽ

by News Desk
0 comments

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74) അന്തരിച്ചു. സംസ്‌കാരം ജൂലൈ 7 ചൊവ്വാഴ്ച രാവിലെ 8.30ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ.

മക്കൾ: റീന, സീന, ഷിബി, ജിനോ. മരുമക്കൾ: ജോ മാത്യു, ചെറിയാൻ മത്തായി, ജൂഡ്, ജൂലിയ.

You may also like