Home » ആകാശവാണി ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ രാജു വർഗീസിന്റെ മാതാവ് അന്നമ്മ വർഗീസ് (90) നിര്യാതയായി

ആകാശവാണി ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ രാജു വർഗീസിന്റെ മാതാവ് അന്നമ്മ വർഗീസ് (90) നിര്യാതയായി

by News Desk
0 comments

തിരുവല്ല(മുണ്ടിയപള്ളി): അന്നമ്മ വർഗീസ് (കുഞ്ഞമ്മ -90)അക്കരെ നാട്ടിൽ. മുണ്ടിയപള്ളി ശാലേം ഐപിസി സഭാ അംഗവും രാ ആകാശവാണി ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ രാജു വർഗീസിൻ്റെ മാതാവും മുണ്ടിയപള്ളി അങ്ങേയ്‌ൽത്താഴെ പരേതനായ എം റ്റി വർഗീസിന്റെ ഭാര്യയുമാണ്. കുന്നന്താനം (നടയ്ക്കൽ) ചാമത്തുമലയിൽ പരേതനായ ശ്രീ ചാക്കോ വർഗീസ്ന്റെ മൂത്ത മകളാണ് പരേത. സംസ്കാരം ഓഗസ്റ്റ് 19-ന് രാവിലെ 10-ന് മുണ്ടിയപ്പള്ളി ഐപിസി ഷാലേം ചർച്ചിലെ ശുശ്രൂഷയ്ക്കു ശേഷം 12:30-ന് ഐപിസി ഷാലേം ചർച്ച് സെമിത്തേരിയിൽ

മക്കൾ: രാജു വർഗീസ് (തിരുവനന്തപുരം), സൂസി ബെന്നി (വാളകം), സുമ പുന്നൂസ് (ബംഗളൂരു).

മരുമക്കൾ: അച്ഛാ സെനു തോമസ് (തിരുവനന്തപുരം) , ബെന്നി ടീ എം (വാളകം) , പുന്നൂസ് എം കുരിയൻ (ബംഗളൂരു).

കൊച്ചുമക്കൾ: എഡ്വിൻ ബെൻസൺ മാത്യു, ഏബൽ എം പുന്നൂസ്, അബിയ അലീന പുന്നൂസ്.

You may also like