Home » തിരുവനന്തപുരം കുന്നുവിള വീട്ടിൽ എം. ജോർജ് നിര്യാതനായി

തിരുവനന്തപുരം കുന്നുവിള വീട്ടിൽ എം. ജോർജ് നിര്യാതനായി

by News Desk
0 comments

തിരുവനന്തപുരം: നന്തൻകോട് മ്യൂസിയം മെയിൻസ് കോമ്പോണ്ട് കുന്നുവിള വീട്ടിൽ എം.ജോർജ് നിര്യാതനായി. സംസ്കാരം പിന്നീട്. ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.

തിരുവനന്തപുരം കോർപറേഷനിലും PWD യിലും ഉദ്യോഗസ്ഥനായിരുന്നു. അബുദബിയിൽ PWD യിൽ ജോലിയിലിരിക്കെ ചില വർഷങ്ങൾ അബുദബി പെന്തെക്കോസ്തൽ ചർച്ച് (UPA) ശുശ്രൂഷകനായിരുന്നു.

ഭാര്യ: കുഞമ്മ. മക്കൾ: മാത്യു (ഷാജി USA), ജേക്കബ് (അനി), മിനി വില്ല്യംസ്.

മരുമക്കൾ: ബെറ്റി, സുമ, ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ദാനിയേൽ വില്യംസ് (അബുദബി).

You may also like