ഡാളസ് : മക്കിനി സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക അംഗവും, സൺഡേസ്കൂൾ അധ്യാപകനായിരുന്ന കോട്ടയം തോട്ടയ്ക്കാട് കരോട്ടുപുരയിൽപരേതരായ ശ്രീ സി സി ജോണിന്റെയും ശ്രീമതി അന്നമ്മ ജോണിന്റെയും മകൻ ശ്രീറോയി ജോൺ (62 വയസ്സ്) ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ഒക്ടോബര്25 ഞായറാഴ്ച ഡാളസിൽ നിര്യാതനായി. ഭാര്യ : കോട്ടയം തിരുവാർപ്പ് പോട്ടയത്ര കുടുംബാംഗം ശ്രീമതി ദീപ റോയ്. മക്കൾ : മാനസി റോയി, മൈക്ക റോയി. മൃതദേഹം ഒക്ടോബർ 27 ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ 9 വരെയും, 28 ബുധനാഴ്ച രാവിലെ 9 മുതൽ 11 വരെയും മക്കിനി സെന്റ് പോൾസ്ഓർത്തഡോക്സ് ദേവാലയത്തിൽ പൊതു ദർശനത്തിന് വയ്ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : റവ. ഫാ. തമ്പാൻ വർഗീസ് (469-583-9514) മൈക്കറോയി (972-971-8003). ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയുംകുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
News Desk
-
-
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതപ്പെടുകയാണത്രേ! സാമ്പത്തിക ക്രമക്കേടുകളും സ്വഭാവദൂഷ്യ ആരോപണങ്ങളും ഒക്കെ ചേർന്ന് ഒരു ഓവർസിയറുടെ കസേര തന്നെ കുലുങ്ങുന്ന …
-
മുളക്കുഴ: സേവ് ചർച്ച് ഓഫ് ഗോഡ് എന്ന കൂട്ടായ്മയുടെ പേരിൽ ചർച്ച് ഓഫ് ഗോഡ് മുളക്കുഴ ഓഫീസിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ഒക്ടോബർ 20 ചൊവ്വാ രാവിലെ 11 …
-
ഡാളസ് : മൌണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് സഭാഗവും കുമ്പളാംത്താനം ചെറുകര പാലാക്കാമണ്ണിൽ കുടുംബഗവും ആയ അച്ചാമ്മ തോമസ് (94) ഒക്ടോബർ 23 ന് ഡാളസ്സിൽ …
-
ഡാളസ്: ഐ.പി.സി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസിന്റെ (IPCNAFC) രജിസ്ട്രേഷൻ കിക്കോഫും സംഗീത സായ്ഹാനവും നവംബർ 15 ഞായറാഴ്ച വൈകിട്ട് 5:30-ന് ഡാളസിലെ ഫിലാഡൽഫിയ പെന്തക്കോസ്തൽ ചർച്ച് …
-
OBITUARIES
റ്റിപിഎം ഓസ്ട്രേലിയസെൻ്റർ മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ
by News Deskby News Deskമെൽബൺ : ദി പെന്തെകൊസ്ത് മിഷൻ ( ന്യൂ കവനന്റ് പെന്തക്കോസ്ത് ചർച്ച്)ഓസ്ട്രേലിയ സെൻ്റർമദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ.സംസ്കാരം പിന്നീട്.കഴിഞ്ഞ ആറ് പതിറ്റാണ്ടുകൾ (60 വർഷം) …
-
NEWSOUTSIDE INDIA
യേശുക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്നുനൽകി, ദൈവഹിതമറിഞ്ഞ് വിശ്വസ്തദാസരായി നിലകൊള്ളുക: പാസ്റ്റർ രാജു പൂവക്കാല
by News Deskby News Deskഓസ്ട്രേലിയ:നമ്മുടെ അനുസരണക്കേ ടുകൾ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കും എന്ന ബോധ്യം ജീവിതത്തിൽ സൂക്ഷിക്കുകയും, നമ്മെ അതിരറ്റ് സ്നേഹിക്കുകയും, എല്ലാ നന്മകളും നൽകി പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ഹൃദയത്തെ വേദനിപ്പിക്കുന്ന …
-
നവീകരണത്തിനായി നൂറുകണക്കിനു വനിതകൾ ഒന്നിച്ചു ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പെന്തെക്കോസ്തു വനിതകളെ ഒന്നിപ്പിച്ചുകൊണ്ടു സംഘടിപ്പിച്ച ‘വിക്ടറി വിമൻസ് കോൺഫ്രൻസ്’ ശ്രദ്ധേയമായ പങ്കാളിത്തത്തോടെ സമാപിച്ചു. ബാംഗ്ലൂർ …
-
ന്യൂഡൽഹി: ഡൽഹി – എൻ.സി.ആർ. മേഖലയിൽ ദീർഘകാലം സുവിശേഷ ശുശ്രൂഷ നിർവഹിച്ചിരുന്ന റവ. പാസ്റ്റർ കെ. കെ. ചെല്ലപ്പൻ (57) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. കോട്ടയം കാനം സ്വദേശിയാണ്.ഡൽഹി …
-
NEWSOUTSIDE INDIA
റഷ്യ – യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ നിർണായക ഇടപെടൽ
by News Deskby News Deskകീവ് : റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ നിർണായകമായ ഇടപെടൽ ഉണ്ടായെന്ന് വെളിപ്പെടുത്തി യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. വെടിനിറുത്തലിന് ഇന്ത്യയടക്കം നാലു രാജ്യങ്ങൾ സമാധാന പദ്ധതികൾ …