Home » പയ്യാവൂർ ചുണ്ടപ്പറമ്പു ഓടയ്ക്കൽ പാസ്റ്റർ തോമസ് ഒ.ജെ. (ബേബിച്ചൻ -72) കർത്തൃസന്നിധിയിൽ

പയ്യാവൂർ ചുണ്ടപ്പറമ്പു ഓടയ്ക്കൽ പാസ്റ്റർ തോമസ് ഒ.ജെ. (ബേബിച്ചൻ -72) കർത്തൃസന്നിധിയിൽ

by News Desk
0 comments

നീലേശ്വരം (കാസറഗോഡ്) : പരപ്പച്ചാൽ പയനിയർ മിഷനറി സഭയുടെ ശുശ്രൂഷകൻ പയ്യാവൂർ ചുണ്ടപ്പറമ്പു ഓടയ്ക്കൽ പാസ്റ്റർ തോമസ് ഒ.ജെ. (ബേബിച്ചൻ 72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 9 വ്യാഴാഴ് രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 12ന് തളിപ്പറമ്പ് കുറുമാത്തൂർ(നെടുമുണ്ട) പയനിയർ മിഷനറി ചർച്ച് സെമിത്തേരിയിൽ.

ഭാര്യ : ഡെയ്‌സി തോമസ്.

മക്കൾ: ഡൊണാൾഡ് തോമസ് (ബാംഗ്ലൂർ),ഡയാന തോമസ്(യു.എസ്). മരുമക്കൾ: ഹെന്ന ഡൊണാൾഡ് (ഒമാൻ) ജോ മാത്യു (യുഎസ്).

You may also like